ഓയൂർ: കരിങ്ങന്നൂർ ദീപ്തി ഭവനിൽ പരേതനായ ദിവാകരൻ മുതലാളിയുടെ മകൻ ഡി. മനു (52) ബറോഡയിൽ നിര്യാതനായി. സംസ്‌കാരം ബറോഡയിൽ നടത്തി. മാതാവ്: പത്മാവതി. സഹോദരി: മിനി.