കരുനാഗപ്പള്ളി: മരുതൂർകുളങ്ങര കാരമൂട്ടിൽ കിഴക്കതിൽ ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഉണ്ണികൃഷ്ണൻ, രാധ, കൃഷ്ണൻകുട്ടി. മക്കൾ: ഉഷ, സന്തോഷ്, അംബിക. സഞ്ചയനം 1ന് രാവിലെ 7ന്.