പൂതക്കുളം: എൻ.ജി. മന്ദിരത്തിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ സുഭദ്രഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശോഭന, സിന്ധു, അജിത. മരുമക്കൾ: വാസുദേവൻപിള്ള, രാജേന്ദ്രൻപിള്ള, രാജേന്ദ്രകുറുപ്പ്.