ഓയൂർ: പൂയപ്പള്ളി ചരുവിളവീട്ടിൽ വൈ. പാപ്പച്ചൻ (85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് പൂയപ്പള്ളി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജോൺസൺ (പൂയപ്പള്ളി ഓർത്തഡോക്‌സ് ചർച്ച് സെക്രട്ടറി), റോസമ്മ (ചെന്നെെ), എൽസി. മരുമക്കൾ: പ്രിൻസി, വർഗ്ഗീസ് (ചെന്നൈ), സാബുജോർജ് (മസ്കറ്റ്).