ob-mani-v-62

കു​ണ്ട​റ: കു​ഴി​മ​തി​ക്കാ​ട് ത​ള​വൂർകോ​ണം അ​തു​ല്യ (ഏ​റ​ത്ത്) വീ​ട്ടിൽ വി. മ​ണി (62, റി​ട്ട. കെ.എ​സ്.എ​ഫ്.ഇ ഡെ​പ്യൂ​ട്ടി മാ​നേ​ജർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​യ​ശ്രീ (റിട്ട. ഹെ​ഡ് മി​സ്​ട്ര​സ് സെന്റ് മേ​രീ​സ് യു.പി.എ​സ് അ​മ്പ​ല​ക്ക​ര). മ​കൾ: അ​തു​ല്യ.