വടക്കൻ മൈനാഗപ്പള്ളി: കിടങ്ങയം കന്നിമേൽ മുളയ്ക്കൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (92) നിര്യാതയായി. മക്കൾ: രാധമ്മ, പരേതനായ രാമചന്ദ്രൻപിള്ള, ശ്യാമളകുമാരി, ശാന്തമ്മ, രാധാകൃഷ്ണപിള്ള, ബാലചന്ദ്രൻപിള്ള. മരുമക്കൾ: പരേതനായ ഗോപിനാഥൻപിള്ള, രേണുകാംബ, പരമേശ്വരൻപിള്ള, വിക്രമൻപിള്ള, സിന്ധു, നെസീമ. സഞ്ചയനം 1ന് രാവിലെ 8ന്.