ഐവർകാല: കടമ്പനാട് കുളങ്ങരപാലവിളയിൽ പി.കെ. ശമുവേൽ (കുഞ്ഞുമോൻ, 68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഐവർകാല ശാരോൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: മഞ്ചോഷ്, ഷീജ, ഷിജി, ഷിജു. മരുമക്കൾ: ശേബ, ജോയി, ജോൺ, ഫേബ.