നെടുങ്ങോലം: പരവൂർ കൂനയിൽ തോണ്ടലിൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് കുടുംബ വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ചന്ദ്രകഅമ്മ, രഘുനാഥക്കുറുപ്പ്, പുഷ്പരാജക്കുറുപ്പ്, ഭദ്രാദേവിഅമ്മ, പത്മദേവിഅമ്മ. മരുമക്കൾ: പരേതനായ മോഹനൻപിള്ള, പുഷ്പ, ബേബിഗിരിജ, അശോകൻപിള്ള, തുളസീധരൻപിള്ള.