തേവലക്കര: പാലയ്ക്കൽ കുന്നേൽകിഴക്കതിൽ അബ്ദുൽ ലത്തീഫിന്റെ ഭാര്യ സുബൈദാബീവി (55) നിര്യാതയായി. മക്കൾ: ശുറൈഫ്, സീനത്ത്, ഷീബ. മരുമക്കൾ: അജി, ഷിബു, സുൽബത്ത്.