കിഴക്കേകല്ലട: ടൗൺവാർഡിൽ പാട്ടത്തിൽ രമാഭവനത്തിൽ ബാലകൃഷ്ണനാചാരി (86) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മകൾ: രമ. മരുമകൻ: ശിവദാസ് (എക്സ് സർവീസ്). സഞ്ചയനം 2ന് രാവിലെ 8ന്.