നിലമേൽ: പാണംകോണം സൗപർണ്ണികയിൽ പരമേശ്വരൻപിള്ളയുടെ ഭാര്യ സി. രാജമ്മ (72) നിര്യാതയായി. മക്കൾ: വിജയൻപിള്ള, ലാലകുമാർ, ഉഷാകുമാരി, ബാഹുലേയൻ. മരുമക്കൾ: ശോഭവിജയൻ, അജിത, രാജേന്ദ്രൻപിള്ള, ബിന്ദു. സഞ്ചയനം 2ന് രാവിലെ 8.30ന്.