അഞ്ചൽ: അയിലറ മരുതിമൂട്ടിൽ വീട്ടിൽ പരേതനായ എൻ. കൊച്ചുകുഞ്ഞുപിള്ളയുടെ ഭാര്യ പി. രാജമ്മ (85) നിര്യാതയായി. മക്കൾ: സുരേന്ദ്രൻപിള്ള (എൽ.ഐ.സി, പുനലൂർ), വത്സല, ഹരികുമാരൻപിള്ള (പ്രിൻസിപ്പൽ, ബോയ്സ് എച്ച്.എസ്.എസ്, പുനലൂർ). മരുമക്കൾ: പി. വസന്തകുമാരി, കെ.ജി. ഗോപിനാഥപിള്ള (റിട്ട. ഇ.എസ്.ഐ ഉദ്യോഗസ്ഥൻ), എം. ശാന്തകുമാരി (അദ്ധ്യാപിക, തേമ്പാംമൂട് എച്ച്.എസ്.എസ്). സഞ്ചയനം ഇന്ന് രാവിലെ 9ന്.