ob-rukhemaniamma-95

ഓയൂർ: വെളിയം കായില ലളിതവിലാസം വീട്ടിൽ പരേതനായ ആർ. രാഘവൻനായരുടെ ഭാര്യ രുഗ്മിണിഅമ്മ (95) നിര്യാതയായി.