കൊട്ടാരക്കര: കിഴക്കേക്കര മുത്തുമാരി അമ്മൻ കോവിലിന് സമീപം ദേവീവിലാസത്തിൽ പരേതനായ ഡോ.കെ.ജി. ബാലഗോപാലിന്റെയും (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി) സി.എസ്. സുധർമ്മയുടെയും (റിട്ട. അദ്ധ്യാപിക ഇ.വി.എച്ച്.എസ്, നെടുവത്തൂർ) മകൻ ടിജു. വി. ഗോപൻ (ടിറ്റി, 39) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. സുമിമോൾ (ഒ.എൻ.ജി.സി). മകൾ: ദേവിക.