ob-john-35

പുത്തൂർ: തെങ്ങും തുണ്ടിൽ ജിജോ ഭവനിൽ ജോൺ (ജിനോ, 35) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുത്തൂർ സെന്റ ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. സൗദിയിൽ വെച്ച് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: റൂബി. മകൻ: ആഷ്ലിൻ