വേങ്ങറ: മാലുമേൽ തെക്കടത്ത് കിഴക്കതിൽ പരേതനായ ചെല്ലപ്പൻനായരുടെയും ഗോമതിഅമ്മയുടെയും മകൻ കൃഷ്ണകുമാർ (48) നിര്യാതനായി. ഭാര്യ: ധന്യാകൃഷ്ണകുമാർ. മക്കൾ: കാർത്തിക് കൃഷ്ണ, കാളിദാസ് കൃഷ്ണ. സഞ്ചയനം 4ന് രാവിലെ 8ന്.