കോയിവിള: തെക്കേമഠത്തിൽ എസ്. രാഘവൻ (77) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: അമ്പിളി, പരേതയായ ശോഭ, സജീവ്, പരേതനായ രാജീവ്, ഷീബ. മരുമക്കൾ: തുളസീധരൻ, മായ, സോഫി. സഞ്ചയനം 4ന് രാവിലെ 8ന്.