കൊല്ലം: കടപ്പാക്കട ബ്രഹ്മണഴികത്ത് പരേതനായ നടരാജന്റെ ഭാര്യ സരസമ്മ ( 73 ) നിര്യാതയായി. മക്കൾ: സുലജ, ഷൈലജ, ഷൈജി. മരുമക്കൾ: സതീശൻ, സുരേഷ്ബാബു, ബിജി. സഞ്ചയനം ഏപ്രിൽ 2ന് രാവിലെ 7ന്