കുടവട്ടൂർ: ചെറുകരക്കോണം വടക്കേവിള പടിഞ്ഞാറ്റതിൽ ചെല്ലപ്പൻപിള്ള( 89) നിര്യാതനായി. മക്കൾ: ഓമനഅമ്മ, ശാന്തമ്മ, ബാബുക്കുട്ടൻപിള്ള. പരേതനായ അപ്പുക്കുട്ടൻപിള്ള. മരുമക്കൾ: മോനഹനൻപിള്ള, കമലമ്മ, അംബികഅമ്മ. സഞ്ചയനം ഏപ്രിൽ 3ന് രാവിലെ 7ന്.