പുനലൂർ: വെഞ്ചേമ്പ് പാലവിള പടിഞ്ഞാറ്റതിൽ ശശിയുടെ ഭാര്യ ശകുന്തള (48) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്.