പനയം: പുത്തൻവിളവീട്ടിൽ ചെല്ലപ്പന്റെ ഭാര്യ സതീഭായി (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: സജിതാകുമാരി, രജികുമാർ, പരേതരായ ശിവകുമാർ, സജികുമാർ. മരുമക്കൾ: ബിജുകുമാർ, ഷൈനി.