പരവൂർ: കോട്ടപ്പുറം മുടന്തിയഴികം വീട്ടിൽ അപ്പുക്കുട്ടൻപിള്ള (77, റിട്ട. ജില്ലാ മലേറിയ ഓഫീസർ, നഗരസഭ മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: കമലാഭായിഅമ്മ. മക്കൾ: അനോജ, അനുരാജ്, അമൽരാജ് (ലണ്ടൻ). മരുമക്കൾ: ശശിധരൻ ആശാൻ (ഗൾഫ്), സുനന്ദ, ബീന.