കൊട്ടാരക്കര: അമ്പലക്കര മൈലക്കാട് വീട്ടിൽ എസ്.ജോൺസൺ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടാരക്കര സെന്റ് മിഖായേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിജി, ലിജിൻ, ലിങ്കോ, ലിബിൻ. മരുമകൻ : റെജി തോമസ്.