പെരുമ്പുഴ: തത്തമുക്ക് പുനുക്കന്നൂർ തുണ്ടിൽ മേലതിൽ മോഹനൻ പിള്ള (54) നിര്യാതനായി. ഭാര്യ: ഗീതാ മോഹൻ. സഞ്ചയനം ഏപ്രിൽ 4 ന് രാവിലെ 7 ന്.