പരവൂർ: പുത്തൻകുളം മുള്ളുവിള വീട്ടിൽ പീതാംബരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വനജാഷി. മക്കൾ: രാജു, സുധർമ്മിണി, സുനിത. മരുമക്കൾ: സുധ, ബാലൻ, ജോയി.