പരവൂർ: പൊഴിക്കര കാളിയഴികത്ത് വീട്ടിൽ പരേതനായ സോമരാജന്റെ ഭാര്യ (70) നിര്യാതയായി. മക്കൾ: സുനിൽകുമാർ (ബി.ജെ.പി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്), സുധീർകുമാർ, സുനിതകുമാരി, സന്തോഷ്കുമാർ. മരുമക്കൾ: എസ്. ഷീല (കൗൺസിലർ, പരവൂർ നഗരസഭ), എൽ. ബിന്ദു, പരേതനായ ബാലചന്ദ്രൻ, വി. സുനിത.