കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് തുമ്പറ വീട്ടിൽ ഗോപിനാഥന്റെ ഭാര്യ ടി.എസ്. അമ്മിണി ഗോപിനാഥൻ (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ അരുൺ ഗോപിനാഥ്, ലക്ഷ്മി ജയൻ. മരുമകൻ: ജയൻ.