ob-kanjanavalli-71

കരുനാഗപ്പള്ളി: ആലുംകടവ് നമ്പരുവികാല കുറുപ്പശ്ശേരിൽ പരേതനായ യശോദരന്റെ ഭാര്യ കാഞ്ചനവല്ലി ( 71) നിര്യാതനായി. മക്കൾ: ജയപ്രകാശ്, ജയശ്രീ. മരുമക്കൾ: രാജി, ജയകുമാർ. സഞ്ചയനം ഏപ്രിൽ 3 ന് രാവിലെ 8 ന്.