ചാത്തന്നൂർ: താഴം തെക്ക് ചാലിൽ കുന്നുംപുറത്ത് വീട്ടിൽ രാമകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: പ്രകാശൻ, അംബിക, മധു ,ജയിൻ, സന്തോഷ്, സുരേഷ്, ഹരിലാൽ, രാജിമോൾ. മരുമക്കൾ: ജലജ, പരേതനായ രാജേന്ദ്രൻ, ഷീബ, മിനി, ലളിത, റാണി, പ്രിയ, തുളസീമണി.സഞ്ചയനം 3ന് രാവിലെ 7 ന്.