കൊട്ടിയം: സിതാര ജംഗ്ഷൻ സുധീർഭവനിൽ കെ. ഭാസ്കരൻ (86, ലണ്ടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. ലളിത. മക്കൾ: സുരേഷ് ഭാസ്കരൻ, സുനിൽ ഭാസ്കരൻ, സുഗേഷ് ഭാസ്കരൻ, സുധീർ ഭാസ്കരൻ. മരുമക്കൾ: ഷീബ, റീന, ഷാജ്, സീതാലക്ഷ്മി.