എഴുകോൺ: ഇരുമ്പനങ്ങാട് മാധവ വിലാസത്തിൽ വി. മാധവൻപിള്ള (77) നിര്യാതനായി. ഭാര്യ: സുമതിഅമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, രാധാമണിഅമ്മ, രാജീവ്. മരുമക്കൾ: ദീപ, ശശിധരൻപിള്ള, ബീന. സഞ്ചയനം 5ന് രാവിലെ 8ന്.