കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ് മാണിക്യമംഗലത്ത് ലക്ഷംവീട്ടിൽ (ഹരീഷ് ഭവനം) ഹരിദാസ് (50) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 6ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മക്കൾ: ഹരീഷ്, ഹരിത, ഹരിലാൽ. സഞ്ചയനം 7 ന് രാവിലെ 7ന്.