കൊല്ലം: അയത്തിൽ മലയാള നഗർ 52 പൂവാണിശ്ശേരിൽ എ. നടരാജൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: ഷമ്മി, ഷാജി, ഷീല, ഷേർളി. മരുമക്കൾ: എസ്. അശോകൻ, സിനി, അജിത്, ഷാജി. മരണാനന്തരകർമ്മങ്ങൾ 4ന് രാവിലെ 6ന്.