കോയിവിള: പുത്തൻസങ്കേതം കുഴിഞ്ഞിയിൽ പടിഞ്ഞാറ്റതിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ശങ്കരിഅമ്മ (69) നിര്യാതയായി. മക്കൾ: ഷീല, ഗോപാലകൃഷ്ണൻനായർ, രാധാകൃഷ്ണൻനായർ, ഉണ്ണികൃഷ്ണൻനായർ, ജയകൃഷ്ണൻനായർ. മരുമക്കൾ: ബാബുനായർ, ഷീല, രാധിക, സിന്ധുമോൾ, രജനി. സഞ്ചയനം 4ന് രാവിലെ 7ന്.