വെൺപാലക്കര: വടക്കേപുളിമൂട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കെ. ഭവാനി (95) നിര്യാതയായി. മക്കൾ: രാജൻ, പരേതനായ ധർമ്മപാലൻ, സുരേഷ് ബാബു. മരുമക്കൾ: രമണി, പങ്കജവല്ലി, അമ്പിളി.