വരവിള: കൃഷ്ണാലയത്തിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ രാജമ്മ (65) നിര്യാതയായി. മകൻ: കൃഷ്ണകുമാർ. മരുമകൾ: രാജി. സഞ്ചയനം 4ന് രാവിലെ 8ന്.