വരവിള: കുമരിച്ചിനേത്ത് രാജേന്ദ്രന്റെയും വസന്തയുടെയും മകൻ രാഹുൽ (30) നിര്യാതനായി. ഭാര്യ: അഞ്ജു. മകൻ: ആദിദേവ്. സഞ്ചയനം: 3ന് രാവിലെ 9.30ന്