ramakrishnan-76
രാമകൃഷ്ണൻ

ഓച്ചിറ: ഇലിപ്പക്കുളം ചേലക്കോട്ട് രാമകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശോഭ, സുധ, ജയാമ്മ, സുമ, സജിത, അഭിലാഷ്. മരുമക്കൾ: വിജയൻ, പുഷ്കരൻ, പരേതനായ മുരളി, ശ്രീകുമാർ, ദേവൻ, അഞ്ജു. സഞ്ചയനം 3 ബുധൻ രാവിലെ 8ന്.