ob-madhu-51
മധു

എഴുകോൺ: അറുപറക്കോണം ആര്യ ഭവനിൽ മധു (51) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: അമ്പിളി. മക്കൾ: സൂര്യ, ആര്യ. മരുമക്കൾ: സന്തോഷ്, വിഷ്ണു.