ചവറ: മേക്കാട് ഇടയില വീട്ടിൽ തോബിയാസിന്റെയും എലിസബത്തിന്റെയും മകൻ ഷാജി തോബിയാസ് (42, ഉണ്ണിച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷീജ.