ob-sivaraman
ശിവ​രാമൻ

ഓച്ചിറ: ക്ലാപ്പന വടക്ക് പാപ്പാടി ബംഗ്ലാവിൽ ശിവരാമൻ (92) നിര്യാതനായി. സംസ്​കാരം ഇന്ന് വൈ​കിട്ട് 4ന്. ഭാര്യ: പരേതയായ സതി​യമ്മ. മക്കൾ: രാജൻ, സുശീല ശിവൻ, ഭുവനേന്ദ്രബാബു, വിജയകുമാർ, ഗീത.എസ്.കുമാർ, ശ്യാം മോഹൻ, കൃഷ്ണകു​മാർ. മരുമക്കൾ: സുമു രാജൻ, ശിവൻകുട്ടി, പ്രീതാ ബാബു, രേഖാ വിജയൻ, സുരേഷ് കുമാർ, നിമി, നി​ഷ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്‌