തൊടിയൂർ: കല്ലേലിഭാഗം പുത്തൻപുര പടീറ്റതിൽ പരേതനായ ഗോപാലന്റെ ഭാര്യ ഈശ്വരി (95) നിര്യാതയായി. മക്കൾ: ദേവകി, രോഹിണി, യശോധരൻ, യശോദ, തുളസീധരൻ, തുളസി, മുരളി, മോഹനൻ, ശിവൻകുട്ടി ,സീത. മരുമക്കൾ: ബാലകൃഷ്ണൻ, കാർത്തികേയൻ, കമലമ്മ, സുധാകരൻ, തങ്കമണി, മണിയൻ, പത്മജ, വത്സല, സിന്ധു, പരേതനായ ബാബു.