പുനലൂർ: തൊളിക്കോട് കോടാകേരിൽ പരേതനായ വി.സി. ജേക്കബിന്റെ ഭാര്യ മറിയാമ്മ ജേക്കബ് (90) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൊളിക്കോട് സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: സാജൻ (മുംബൈ), സന്തോഷ് (ഫിലിപ്പ്, മുത്തൂറ്റ് ഫിൻകോർപ്, പുനലൂർ). മരുമക്കൾ: ശോശൻ, അനിത.