കുണ്ടറ: നെടുമ്പന (തൈയ്ക്കാവ്മുക്ക്) കിണറുവിള വീട്ടിൽ പരേതനായ ജയരാജിന്റെയും ബേബിസീതയുടെയും മകൻ ജഗത്ത് രാജ് (13) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ. സഹോദരൻ: ജനസ് രാജ്.