പൂതക്കുളം: കുന്നുംപുറത്തുവീട്ടിൽ എൻ. ഭാനു (81 റിട്ട. കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സജൻ, സജീവ്, രാജീവ്, അനിൽകുമാർ, സജിത. സഞ്ചയനം ബുധനാഴ്ച.