കരുനാഗപ്പള്ളി: കോഴിക്കോട് തുണ്ടിൽ വീട്ടിൽ പരേതനായ ടി.വി. സുധാകരന്റെയും (റിട്ട. നേവി), പുഷ്പവല്ലിയുടെയും (റിട്ട. ഹെഡ്മിസ്ട്രസ് ജി.ഡബ്ല്യു. എൽ.പി.എസ്, പടനായർകുളങ്ങര) മകൻ ടി.എസ്. അഭിലാഷ് (43) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഷൈമ. മകൻ: എ.ടി. അഭിദേവ്. സഹോദരങ്ങൾ: ടി.എസ്. അജനീഷ് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, എറണാകുളം), ടി.എസ്. അനീഷ് (അദ്ധ്യാപകൻ, ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്, ചെറിയഴീക്കൽ).