കല്ലൂർ: പാലയ്ക്കപറമ്പ് കോർണാടൻ രജ്ഞിത്തിന്റെ ഭാര്യ അശ്വനി (27) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലക്ഷ്മി, നക്ഷത്ര.