എരുമപ്പെട്ടി: എരുമപ്പെട്ടി ഐ.ടി.സി.റോഡിൽ അണ്ടേക്കാട്ട് പീടികയിൽ വീട്ടിൽ പരേതനായ ഉണ്ണിയുടെ ഭാര്യ പാത്തുണ്ണി (86) നിര്യാതയായി. മക്കൾ: ഐഷാബീവി, ബീവാത്തു. മരുമക്കൾ: അലവി, അബൂബക്കർ.