ഇരിങ്ങാലക്കുട: പടിഞ്ഞാറേ നട സംഗമേശ്വര അവന്യൂ റോഡിൽ ആറ്റാപ്പിള്ളി ഗോവിന്ദൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: മുരളി, സതി, രേഖ. മരുമക്കൾ: ശ്രീലത, സന്തോഷ് ബോബൻ, സുരേഷ്. സംസ്‌കാരം നടത്തി.