കാര്യാട്ടുകര: തോപ്പിൽ പരേതനായ കോന്നൻ മകൻ കറപ്പകുട്ടി (ടി.കെ.കെ. കുട്ടി 74 ) നിര്യാതനായി. കോൺഗ്രസ് നേതാവും അയ്യന്തോൾ പഞ്ചായത്ത് സർവ്വീസ് സഹകരണ സംഘം മുൻ ഡയറക്ടറുമായിരുന്നു. സംസ്‌ക്കാരം നടത്തി. ഭാര്യ: ശാന്ത.